City Channel

16 SEPT 2026

WEDNESDAY

Kasaragod

മാനുവല്‍ കുറിച്ചിത്താനം വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാന്‍

CITY NEWS DESK | 75 days ago | 5 min read

മാനുവല്‍ കുറിച്ചിത്താനം വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാന്‍

കാഞ്ഞങ്ങാട്:ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാനായി ജന്മദേശം പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനത്തെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട് പ്രസ് ഫോറം എക്‌സിക്യൂട്ടീവ് അംഗവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമാണ്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഡയാലിസിസ് രോഗികള്‍ക്ക് പ്രാദേശിക വൈ എം സി എ കള്‍ മുഖേന സാമ്പത്തിക സഹായം നല്‍കുന്നതാണ് വൈ എം സി എ സഹായദാ ഡയാലിസിസ് യോജന പ്രൊജക്ട്.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ