City Channel

16 SEPT 2026

WEDNESDAY

Kasaragod

2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത് കമ്മറ്റി നിലവില്‍ വന്നു

WEB DESK - ANANYA | 45 days ago | 5 min read

2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത്  കമ്മറ്റി നിലവില്‍ വന്നു

2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത് കമ്മറ്റി നിലവില്‍ വന്നു. പ്രസിഡണ്ട് കെ ബി കുഞ്ഞാമു ഹാജി , ജനറല്‍ സെക്രട്ടറി കെ ബി അബൂബക്കര്‍, ട്രഷറര്‍ ഷംസുദ്ദീന്‍ മാസ്‌കോ , വൈസ് പ്രസിഡന്റുമാരായി എ കെ ശാഫി, ബി എ അബൂബക്കര്‍ ലത്തീഫ് കെ എ , സെക്രട്ടറിമാരായി ഹൈദര്‍ കുളങ്ങര, മുനീര്‍ കെ ബി , എ എസ് ഹബീബ് എന്നിവരെ തെരഞ്ഞെടുത്തു

എഴുതിയത്
WEB DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ