City Channel

16 SEPT 2026

WEDNESDAY

Kasaragod

ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ജീവനക്കാര്‍ കരിദിനമായി ആചരിച്ചു

CITY NEWS DESK -VIDHULA | 66 days ago | 5 min read

ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ജീവനക്കാര്‍  കരിദിനമായി ആചരിച്ചു

ജൂലൈ 10 അവകാശ ദിനം അംഗന്‍വാടി ഹെല്‍പ്പേഴ്‌സ്& വര്‍ക്കേഴ്‌സ് അസോസിയേഷന്‍( സിഐടിയു) കരിദിനമായി ആചരിച്ചു. ഇതിന്റെ ഭാഗമായി അംഗന്‍വാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കുക നിയമപരമായ മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കുക, സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് മുഖ്യ തപാല്‍ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ