City Channel

16 SEPT 2026

WEDNESDAY

Kasaragod

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

CITY NEWS DESK -VIDHULA | 54 days ago | 5 min read

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ അറിവും പൊതു വിജ്ഞാനവും വളര്‍ത്തുക എന്ന ഉദ്ദേശത്തോടുകൂടി വായനയെ പ്രോത്സാഹിപ്പിക്കുക ഉദ്ദേശത്തോടെ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഭാഗമായി ചിത്താരി സര്‍വീസ് സഹകരണ ബാങ്കിന്റെ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളിലും നല്‍കുന്ന ദേശാഭിമാനി പത്രത്തിന്റെ ഉദ്ഘാടനം രാവണീശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് പി. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ