City Channel

31 OCT 2026

SATURDAY

Kasaragod

ഫല വൃക്ഷ തൈകള്‍ നട്ടു

CITY NEWS DESK - ANANYA | 114 days ago | 5 min read

ഫല വൃക്ഷ തൈകള്‍ നട്ടു

കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് യൂത്ത് റെഡ് ക്രോസ് യൂണിറ്റിന്റെയും ഭിന്ന ശേഷി ക്ഷേമ സംഘടനയുടെയും സംയുക്ത അഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ജില്ലാ ആയുര്‍വേദ ആശുപത്രി പടന്നക്കാട് കോമ്പൗണ്ടില്‍ ഫല വൃക്ഷ തൈകള്‍ നട്ടു. കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലര്‍ ജിഷ ഉത്ഘാടനം ചെയ്തു.ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് സൂപ്രണ്ട് Dr ബിന്ദു എ അധ്യക്ഷത വഹിച്ചു.കാസര്‍ഗോഡ് ജില്ലാ യൂത്ത് റെഡ് ക്രോസ് കോര്‍ഡിനേറ്റര്‍ എന്‍ അജയകുമാര്‍ പദ്ധതി വിശദീകരിച്ചു.ഇ വി പദ്മനാഭന്‍,സുബൈര്‍,Dr എ എം അജേഷ്,മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു