City Channel

24 JUL 2026

FRIDAY

Kasaragod

ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്ലാസ്റ്റിക് സംഭരണശാലയില്‍തീപിടുത്തം.

CITY NEWS DESK -VIDHULA | 14 hours ago | 5 min read

ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്ലാസ്റ്റിക് സംഭരണശാലയില്‍തീപിടുത്തം.

ചട്ടഞ്ചാലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വന്‍ തീപിടിത്തം. പ്ലാസ്റ്റിക് സംഭരണ ശാല കത്തിനശിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. തൊഴിലാളികള്‍ വിവരം അറിയച്ചതിനെ തുടര്‍ന്ന് കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ എന്നിവിടങ്ങളില്‍ നിന്ന് 4 യൂണിറ്റ് ഫയര്‍ഫോഴ്‌സസ് എത്തിയാണ് തി അണച്ചത്. രാവിലെ ഏഴുമണിയോടെ പൂര്‍ണ്ണമായും തീയണക്കാനായി.സംഭവസമയത്ത് തൊഴിലാളികള്‍ ആരും ഉണ്ടായിരുന്നില്ല. പ്ലാസ്റ്റിക് സംഭരണ കേന്ദ്രമായതിനാല്‍ പ്രദേശത്ത് മണിക്കൂറുകളോളം വലിയതോതില്‍ പുക ഉയര്‍ന്നു .

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

13 hours ago

മയക്കുമരുന്ന് കൈവശം വെച്ച വില്‍പ്പന നടത്താന്‍ ശ്രമിച്ചകേസിന്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

13 hours ago

ഡല്‍ഹിയില്‍ നടന്ന പോലീസ് അക്രമത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോടതി പരിസരത്താണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്

1 day ago

മഞ്ചേശ്വരത്ത് വന്‍ ലഹരി വേട്ട 120 ഗ്രാം എം ഡി എം എ യുമായി രണ്ട് പേര് പിടിയില്‍

1 day ago

രാവണേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ചിത്താരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എ. പവിത്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

2 days ago

കണ്ണൂര്‍ സര്‍വ്വകലാശാല അക്കാദമിക് മികവിന്ക്യാഷ് അവാര്‍ഡ്നല്‍കിനെഹ്റുകോളേജ് ഇക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ്