City Channel

31 OCT 2026

SATURDAY

Kasaragod

പെരിയയിലെ മുന്‍ പഞ്ചായത്തംഗം ടി.വി അശോകന്‍ അന്തരിച്ചു

CITY NEWS DESK - ANANYA | 117 days ago | 5 min read

 പെരിയയിലെ  മുന്‍ പഞ്ചായത്തംഗം ടി.വി അശോകന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ അംഗം പെരിയ വടക്കേക്കരയിലെ ടി.വി അശോകന്‍(54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചെങ്കള ഇന്ദിരാനഗറിലെ സ്വകാര്യാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മരണം. പരേതനായ കണ്ണന്റെയും കാരിച്ചിയുടെയും മകനാണ്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷകസംഘം വില്ലേജ് കമ്മിറ്റിയംഗം, ഡി.വൈ.എഫ്.ഐ വില്ലേജ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നാടക്, പുരോഗമന കലാസാഹിത്യസംഘം തുടങ്ങിയ സംഘടനകളിലും പ്രവര്‍ത്തിച്ചിരുന്നു. ഏറെ നാള്‍ പാരലല്‍ കോളേജ് അധ്യാപകനായിരുന്നു. ഭാര്യ: സീന. മക്കള്‍: നന്ദകിഷോര്‍, അനവദ്യ. സഹോദരങ്ങള്‍: കുമാരന്‍, ജയചന്ദ്രന്‍.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു