City Channel

16 SEPT 2026

WEDNESDAY

Kasaragod

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞു

CITY NEWS DESK - ANANYA | 67 days ago | 5 min read

കാസര്‍കോട്  നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞു

കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരക്കടിഞ്ഞു. പുരുഷന്റെ മൃതദേഹത്തിന് ഒരു മാസത്തില്‍ അധികം പഴക്കമുണ്ടെന്നാണ് നിഗമനം. ഇന്ന് രാവിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത് . ബേക്കല്‍ കോസ്റ്റല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ