City Channel

25 AUG 2026

TUESDAY

Kasaragod

ആര്‍ ടി.ഒയും ഡ്രെവിങ്ങ്‌സ്‌ക്കൂള്‍ കൂട്ടായ്മയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

CITY NEWS DESK-ANANYA | 17 hours ago | 5 min read

 ആര്‍ ടി.ഒയും ഡ്രെവിങ്ങ്‌സ്‌ക്കൂള്‍ കൂട്ടായ്മയും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു

സുരക്ഷിത യാത്ര എന്ന സന്ദേശം മുന്‍നിര്‍ത്തി ഈ ഓണം മധുരതരമാകട്ടെ എന്ന് എം.വി.ഐ പി.വി രതീഷ് ഓണാശംസകള്‍ നേര്‍ന്ന് കൊണ്ട് പറഞ്ഞു എം.വി.ഐ സി.എ പ്രതീപ് കുമാര്‍, എ.എം.വി.ഐ എം.വി പ്രഭാകരന്‍, എ എം വി ഐ മാത്യു വര്‍ഗീസ് ഡ്രെവിങ്ങ് സ്‌ക്കൂള്‍ കൂട്ടായ്മയിലെ നൗഷാദ് ,ഗുരുപ്രസാദ്, ഒമേഗ വിനു, പപ്പന്‍, പവി, ഷാജു എന്നിവര്‍ സംബന്ധിച്ചു മാവേലി വേഷത്തില്‍ എത്തിയ നിത്യാനന്ദ ഡ്രെവിങ്ങ് സ്‌ക്കൂളിലെ ഓണര്‍ എം.വിനു വിന് ഓട്ടോ ഡൈവര്‍ കോഡിനേഷന്‍ ഭാരവാഹി സി.എച്ച് കുഞ്ഞമ്പു ഉപഹാരം നല്‍കി

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ