City Channel

29 JUL 2026

WEDNESDAY

Kasaragod

ശ്രീകൃഷ്ണജയന്തി ക്ഷണപത്രിക പ്രകാശനം ചെയ്തു

CITY NEWS DESK -ANANYA | 14 hours ago | 5 min read

ശ്രീകൃഷ്ണജയന്തി ക്ഷണപത്രിക പ്രകാശനം ചെയ്തു

ബോവിക്കാനം: മുളിയാര്‍ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം കര്‍മ്മം മല്ലം ശ്രീ ദുര്‍ഗ്ഗപരമേശ്വരി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി ശശിധര ഭട്ട് ഉദ്ഘാടനം ചെയ്തു.ആഘോഷ കമ്മിറ്റി സെക്രട്ടറി സുരേഷ് നരിക്കോള്‍ സ്വാഗതം പറഞ്ഞ യോഗത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഗോപാലകൃഷ്ണ ഭട്ട് ഐ എ എസ് അവര്‍കളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം കാസറഗോഡ് ജില്ലാ സംഘചാലക്ക് പ്രഭാകരന്‍ മാസ്റ്റര്‍ , ബാലഗോകുലം അധ്യക്ഷന്‍ മധുസൂദനന്‍,പ്രിന്റിങ് കമ്മിറ്റി ചെയര്‍മാന്‍ രമണന്‍ ചിപ്ലികയ ആഘോഷസമിതി രക്ഷധികാരി ജയകൃഷ്ണന്‍ മാസ്റ്റര്‍, ബാലഗോകുലം സെക്രട്ടറി മനോജ് മുളിയാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്റിംഗ് കമ്മിറ്റി കണ്‍വീനര്‍ രതീഷ് MR നന്ദിയും പറഞ്ഞു

എഴുതിയത്
CITY NEWS DESK -ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

14 hours ago

ഇന്റഗ്രല്‍ ബുക്ക്സ് പബ്ലിക്കേഷന്‍സ് വൈവിധ്യ വല്‍ക്കരണത്തിലേക്ക്

14 hours ago

ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവ്. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരു പോലെ ദുരിതമാകുന്നു

5 days ago

മയക്കുമരുന്ന് കൈവശം വെച്ച വില്‍പ്പന നടത്താന്‍ ശ്രമിച്ചകേസിന്‍ പ്രതിക്ക് 10 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി.

5 days ago

ഡല്‍ഹിയില്‍ നടന്ന പോലീസ് അക്രമത്തിനെതിരെ ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഹോസ്ദുര്‍ഗ് യൂണിറ്റ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കോടതി പരിസരത്താണ് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്

5 days ago

ചട്ടഞ്ചാല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്ലാസ്റ്റിക് സംഭരണശാലയില്‍തീപിടുത്തം.