City Channel

11 AUG 2026

TUESDAY

Kasaragod

കേരള കോ-ഓപ്പറേററീവ് സര്‍വ്വിസ് പെന്‍ഷനഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍വെന്‍ഷന്‍ നടന്നു

CITY DESK - ANANYA | 1 hour ago | 5 min read

കേരള കോ-ഓപ്പറേററീവ് സര്‍വ്വിസ് പെന്‍ഷനഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക്  കണ്‍വെന്‍ഷന്‍ നടന്നു

2021 മുതല്‍ നിര്‍ത്തലാക്കിയ ക്ഷാമബത്ത പുനസ്ഥാപിക്കണമെന്നും , പെന്‍ഷന്‍ പരിഷിക്കരണമെന്നും കേരള കോ-ഓപ്പറേററീവ് സര്‍വ്വിസ് പെന്‍ഷനഴ്‌സ് അസോസിയേഷന്‍ ഹോസ്ദുര്‍ഗ് താലൂക്ക് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി. മുകുന്ദന്‍ കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയതു . താലൂക്ക് പ്രസിഡണ്ട് എ.വി. രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ.വി. മോഹന്‍ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് സി.വി. നാരായണന്‍, സെക്രട്ടറി എം. വിജയന്‍, സി. ഇ. ജയന്‍, കെ.വി. വിശ്വനാഥന്‍, പി.വി. കുഞ്ഞിരാമന്‍, കെ.വി. കുഞ്ഞിക്കണ്ണന്‍, സി. ഭരതന്‍, പി.വി. തമ്പാന്‍ എന്നിവര്‍ സംസാരിച്ചു

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ