City Channel

10 JUL 2026

FRIDAY

Kasaragod

കാസര്‍കോഡ് മടിക്കൈയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

CITY NEWS DESK - ANANYA | 12 hours ago | 5 min read

 കാസര്‍കോഡ്  മടിക്കൈയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു

പുല്ലൂര്‍ മധുരമ്പാടി സ്വദേശി ഭരതന്‍ ആണ് മരിച്ചത് . മടിക്കൈ കണിച്ചിറയിലാണ് അപകടം, തകരാര്‍ പരിഹരിക്കാന്‍ പോസ്റ്റില്‍ കയറുമ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു അരയില്‍ കയര്‍ ബന്ധിച്ചതിനാല്‍ ഷോക്കേല്‍ക്കുമ്പോള്‍ ഇലക്ട്രിക് പോസ്റ്റില്‍ കുടുങ്ങി അഗ്‌നിരക്ഷാസേന എത്തിയാണ് മൃതദേഹം താഴെ എത്തിച്ചത്. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ജീവനക്കാരനാണ്.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ