City Channel

16 SEPT 2026

WEDNESDAY

Kasaragod

യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തില്‍കാസര്‍ഗോഡ് ,വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍ കൊല്ലപ്പെട്ടു

CITY NEWS DESK -VIDHULA | 56 days ago | 5 min read

യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തില്‍കാസര്‍ഗോഡ് ,വെള്ളരിക്കുണ്ട്  സ്വദേശി അഖില്‍ ജോയന്‍ കൊല്ലപ്പെട്ടു

യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണത്തില്‍കാസര്‍ഗോഡ് വെള്ളരിക്കുണ്ട് സ്വദേശി അഖില്‍ ജോയന്‍ കൊല്ലപ്പെട്ടു മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചു . നാല് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പത്ത് പേരാണ് മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒരുമാസം മുന്‍പാണ് വിവാഹനിശ്ചയം ഉറപ്പിച്ച് അഖില്‍ജോലി സ്ഥലത്തേക്ക് മടങ്ങിയത് .ജോയന്‍ സാലി ദമ്പതികളുടെ ഏക മകനാണ് അഖില്‍. പത്തൊമ്പതാം വയസ്സില്‍ കപ്പലില്‍ ജോലിക്ക് ചേര്‍ന്ന അഖില്‍ മികച്ച വടംവലി താരം കൂടിയാണ്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ