City Channel

08 SEPT 2026

TUESDAY

Kasaragod

കാസര്‍ഗോഡ്, കുറ്റിക്കോലില്‍ സിപിഐ ലോക്കല്‍ കമ്മറ്റിയംഗം തൂങ്ങി മരിച്ച നിലയില്‍

CITY DESK - ANANYA | 23 hours ago | 5 min read

കാസര്‍ഗോഡ്, കുറ്റിക്കോലില്‍ സിപിഐ ലോക്കല്‍ കമ്മറ്റിയംഗം  തൂങ്ങി മരിച്ച നിലയില്‍

കാസര്‍ഗോഡ്, കുറ്റിക്കോലില്‍ സിപിഐ ലോക്കല്‍ കമ്മറ്റിയംഗം തൂങ്ങി മരിച്ച നിലയില്‍ . അശോകന്‍ ചെറിയ കയയാണ് മരിച്ചത്. ഇന്ന് രാവിലെ കുറ്റിക്കോലിലെ കഞ്ഞി ഹോട്ടലില്‍ വെച്ചാണ് ആത്മഹത്യ . രാവിലെ വീട്ടില്‍ നിന്നും ഹോട്ടലില്‍ എത്തിയ ഉടനെ അശോകന്‍ തൂങ്ങുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ