City Channel

31 OCT 2026

SATURDAY

Kasaragod

ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

CITY NEWS DESK -VIDHULA | 72 days ago | 5 min read

 ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട്: ഓള്‍ കേരള ഡാന്‍സ് ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍ (എ. കെ ഡി. ടി. ഒ ) കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹോസ്റ്റര്‍ക്ക് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എ. കെ. ഡി.ടി.ഒ ജില്ലാ പ്രസിഡണ്ട് രഘു മാസ്റ്റര്‍ കാഞ്ഞങ്ങാട് അധ്യക്ഷത വഹിച്ചു. നീലേശ്വരം രാജു മാസ്റ്റര്‍, സുരേന്ദ്രന്‍ പട്ടേന, സുധ ടീച്ചര്‍ നീലേശ്വരം, ശ്യാമള ടീച്ചര്‍ കുറ്റിക്കോല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി കലാമണ്ഡലം പ്രീത രാജഗോപാല്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രജീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വര്‍ണ്ണമനോഹരമായ പൂക്കളവും തീര്‍ത്തിരുന്നു. കൂടാതെ വിവിധ കലാപരിപാടികളും ഓണസദ്യയും നടന്നു

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ

17 days ago

പുല്ലൂരില്‍ പാല്‍ ഗുണമേന്‍മ ബോധവല്‍ക്കരണ പരിപാടി നടന്നു.

18 days ago

സി.പി.ഐ.എം പെരിയ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലാരം പതിയില്‍ അനുസ്മരണ പൊതുയോഗവും ബഹുജന സംഗമവും സംഘടിപ്പിച്ചു

18 days ago

അജാനൂര്‍ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുട്ടക്കോഴി വിതരണം നടന്നു

19 days ago

കാസര്‍ഗോഡ് റവന്യൂ ജില്ല സ്‌കൂള്‍ ഗെയിംസ് അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വെള്ളിക്കോത്ത് സ്‌കൂളില്‍ നടന്നു.

26 days ago

ചിത്രയ്ക്കും കുട്ടികള്‍ക്കും ഉമ്മന്‍ചാണ്ടി സാംസ്‌കാരിക സമിതിയും കരുണ ട്രസ്റ്റും ചേര്‍ന്ന് നല്‍കിയ കട്ടില്‍ കെ നീലകണ്ഠന്‍ എം എല്‍ എ കൈമാറുന്നു