City Channel

16 SEPT 2026

WEDNESDAY

Kasaragod

കാന്‍ ഫെഡ് അവാര്‍ഡ് കാവുങ്കല്‍ നാരായണന്

CITY NEWS DESK vidhula | 74 days ago | 5 min read

കാന്‍ ഫെഡ് അവാര്‍ഡ് കാവുങ്കല്‍ നാരായണന്

കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ കാന്‍ ഫെഡ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന് ലഭിച്ചു.കാന്‍ഫെഡ് സംസ്ഥാന സമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന നാരായണന്‍ മാസ്റ്റര്‍ക്ക് കാന്‍ഫെഡ് സംസ്ഥാന ഭാരവാഹികള്‍ വീട്ടിലെത്തി അവാര്‍ഡ് സമ്മാനിക്കും. കാഞ്ഞങ്ങാട്ടെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനായിരുന്നു.

എഴുതിയത്
CITY NEWS DESK vidhula
നഗരം / വിഭാഗം
Kasaragod

ബന്ധപ്പെട്ട വാർത്തകൾ