City Channel

01 SEPT 2026

TUESDAY

National

ദില്ലിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സം?ഗത്തിനിരയായി, ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

CITY NEWS DESK -VIDHULA | 23 hours ago | 5 min read

ദില്ലിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സം?ഗത്തിനിരയായി, ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ 16കാരി ബസില്‍ കൂട്ട ബലാത്സം?ഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സ്ലീപര്‍ ബസില്‍ പീഡനത്തിനിരയായത്. ഈമാസം നാലിനാണ് സംഭവം. ബസ് കണ്ടക്ടറെയും ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ബസ് പിടിച്ചെടുത്തു. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചെന്നും പോലീസ്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ