City Channel

13 AUG 2026

THURSDAY

National

വെറും വയറ്റില്‍ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

CITY DESK - ANANYA | 6 hours ago | 5 min read

വെറും വയറ്റില്‍ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം

ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുമ്പോള്‍ അവയിലുള്ള ഓരോ ടകങ്ങളും കുടലില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു.വെറും വയറ്റില്‍ ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം കുടിച്ചോളൂ, കാരണം ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത വെള്ളം വെറും വയറ്റില്‍ കുടിക്കുമ്പോള്‍ അവയിലുള്ള ഓരോ ടകങ്ങളും കുടലില്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. രാവിലെ സമയത്ത് കുടലിന്റെ ആഗിരണശേഷി ഏറ്റവും ഉയര്‍ന്ന നിലയിലായിരിക്കും. അതിനാല്‍, ശരീരത്തിന് ജലാംശം നല്‍കുന്ന പാനീയങ്ങള്‍ വെറും വയറ്റില്‍ കുടിക്കുന്നതാണ് ഏറ്റവും ഉചിതം. ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനശേഷി വര്‍ദ്ധിപ്പിക്കുന്നു ജീരകം, അയമോദകം, പെരുംജീരകം എന്നിവ ചേര്‍ത്ത വെള്ളം വയറു വീര്‍ക്കല്‍, പൊതുവായ അസ്വസ്ഥത തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് ദഹനവ്യവസ്ഥയെ ആരോ?ഗ്യകരമാക്കും. ജീരകം, അയമോദകം, പെരുംജീരകം എന്നിവ ദഹനശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതായി വിദ?ഗ്ധര്‍ പറയുന്നു.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ

7 hours ago

റോഡരികില്‍ ഉപേക്ഷിച്ച സ്യൂട്ട് കെയ്‌സില്‍ കുത്തിക്കീറിയ മൃതദേഹം, ഒരിറ്റ് രക്തമില്ലാതെ മൂക്കൂത്തിയുള്ള സ്ത്രീ, അന്വേഷണത്തില്‍ കണ്ടെത്തിയത് വിചിത്രം

1 day ago

എഫ്‌സിആര്‍എ ബില്‍ ജെപിസിക്ക് വിട്ട് ലോക്‌സഭ; എതിര്‍ത്ത് പ്രതിപക്ഷം, ന്യൂനപക്ഷവിരുദ്ധമല്ലെന്ന് കിരണ്‍ റിജിജു

1 day ago

ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഉയര്‍ന്ന കലോറിയുള്ള 5 ഭക്ഷണങ്ങള്‍

1 day ago

സഭ നടക്കാന്‍ അനുവദിക്കണം, എല്ലാ വിഷയത്തിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ; സ്പീക്കര്‍ക്ക് കത്ത് നല്‍കി

5 days ago

ബംഗളൂരു: കര്‍ണാടകയിലെ ബിടതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചു.