City Channel

02 SEPT 2026

WEDNESDAY

National

4 മിനിറ്റ് വ്യായാമം കൊണ്ട് 5 കിലോ കുറയ്ക്കാം? ജപ്പാനില്‍ തരംഗമായി വര്‍ക്കൗട്ട് വീഡിയോ!

CITY NEWS DESK -VIDHULA | 22 hours ago | 5 min read

 4 മിനിറ്റ് വ്യായാമം കൊണ്ട് 5 കിലോ കുറയ്ക്കാം? ജപ്പാനില്‍ തരംഗമായി വര്‍ക്കൗട്ട് വീഡിയോ!

ഇന്നത്തെ തിരക്കുപിടിച്ച ജീവിത ശൈലിയില്‍, മണിക്കൂറുകളോളം ഒരേയിരിപ്പിരുന്ന് ജോലി ചെയ്യുന്ന കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കിടയില്‍ അമിതഭാരം വലിയൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതിനാല്‍ തന്നെ വണ്ണം കുറയ്ക്കാനുള്ള ഉല്‍പ്പന്നങ്ങളുടെയും ജിം പരസ്യങ്ങളുടെയും പ്രളയമാണ് സമൂഹ മാധ്യമങ്ങളിലും മറ്റ് പൊതുവിടങ്ങളിലും. ഇതിനിടയിലാണ് ജപ്പാനില്‍ നിന്നുള്ള ഒരു ഫിറ്റ്‌നസ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ലക്ഷണക്കണക്കിന് ആളുകളെ ആകര്‍ഷിച്ച് കൊണ്ട് തരംഗമാകുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ