City Channel

16 SEPT 2026

WEDNESDAY

National

പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറില്‍ ഒരു ആലോചനയുമില്ല, സമ?ഗ്രമായ മാറ്റം വേണം; നിലപാട് ശക്തമാക്കി ഇന്ത്യ

CITY NEWS DESK -VIDHULA | 56 days ago | 5 min read

പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിക്കാതെ സിന്ധു നദീജല കരാറില്‍ ഒരു ആലോചനയുമില്ല, സമ?ഗ്രമായ മാറ്റം വേണം; നിലപാട് ശക്തമാക്കി ഇന്ത്യ

സിന്ധു നദീജല കരാറില്‍ നിലപാട് ശക്തമാക്കി ഇന്ത്യ. അതിര്‍ത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാന്‍ അവസാനിപ്പിച്ചാല്‍ മാത്രമേ കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, നിലവിലെ രൂപത്തില്‍ കരാര്‍ ഒരിക്കലും തുടരാനാകില്ലെന്നും 65 വര്‍ഷം പഴക്കമുള്ള കരാറിന് സമ?ഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ