City Channel

18 AUG 2026

TUESDAY

National

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കി

CITY NEWS DESK -VIDHULA | 4 hours ago | 5 min read

   മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കി

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കി കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസില്‍ അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല. പകരം രണ്ട് ദിവസം സമയം നീട്ടി ചോദിച്ച് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ജോസ്‌ക്കുട്ടി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, റോജി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ