City Channel

21 AUG 2026

FRIDAY

National

അമേരിക്കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

CITY NEWS DESK -VIDHULA | 10 hours ago | 5 min read

     അമേരിക്കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു

അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ്ഥതയിലുള്ള ഇരട്ട എഞ്ചിന്‍ സെസ്‌ന 441 വിമാനമാണ് തകര്‍ന്നുവീണത്. ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആങ്കറേജില്‍നിന്ന് കേപ് ന്യൂവന്‍ഹാമിലേക്ക് പോയ വിമാനമാണ് അപകടത്തില്‍പെട്ടതെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് (എന്‍ടിഎസ്ബി) അറിയിച്ചു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ