City Channel

16 SEPT 2026

WEDNESDAY

National

പാറ്റകളുടെ പ്രതിഷേധം ശക്തം; ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

CITY NEWS DESK - ANANYA | 55 days ago | 5 min read

പാറ്റകളുടെ പ്രതിഷേധം ശക്തം; ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് കൂടുതല്‍ പിന്തുണയേറുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാര്‍ലമെന്റിലേക്കുള്ള മുഴുവന്‍ റോഡുകളിലും ബാരിക്കേഡ് സ്ഥാപിച്ചു. ജന്തര്‍മന്തറില്‍ റാപിഡ് സേനയെ വിന്യസിച്ചിട്ടുണ്ട്. ഇന്നും സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തുമെന്നാണ് വിവരം. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ പൊലീസ് അതിക്രമത്തിനെതിരെ ഇന്ത്യാസഖ്യം ഇരുസഭകളിലും പ്രതിഷേധിക്കും.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ