ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മക്കയില്‍ വിശുദ്ധ 'കഅ്ബ'യുടെ കഴുകല്‍ ചടങ്ങ്
CITY NEWS DESK | 76 days ago | 5 min read

റിയാദ്: മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബയുടെ വാര്‍ഷിക കഴുകല്‍ ചടങ്ങ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പൂര്‍ത്തിയായി. സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവര്‍ണര്‍ അമീര്‍ മിശ്അല്‍ ബിന്‍ മജീദ് ബിന്‍ അബ്ദുല്‍ അസീസ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മസ്ജിദുല്‍ ഹറാമിലെത്തിയ ഡെപ്യൂട്ടി ഗവര്‍ണറെ ഇരുഹറം പരിപാലന അതോറിറ്റി ഭാരവാഹികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
- എഴുതിയത്
- CITY NEWS DESK
- നഗരം / വിഭാഗം
- National
