City Channel

16 SEPT 2026

WEDNESDAY

Entertainment

'100 കോടി നഷ്ടം സ്വഭാവികം, സൗജന്യ യാത്രയ്ക്ക് പകരം നിര്‍ധന സ്ത്രീകള്‍ക്ക് 2,000 വച്ച് നല്‍കാമായിരുന്നു; സന്തോഷ് പണ്ഡിറ്റ്

CITY NEWS DESK | 74 days ago | 5 min read

'100 കോടി നഷ്ടം സ്വഭാവികം, സൗജന്യ യാത്രയ്ക്ക് പകരം നിര്‍ധന സ്ത്രീകള്‍ക്ക് 2,000 വച്ച് നല്‍കാമായിരുന്നു; സന്തോഷ് പണ്ഡിറ്റ്

കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പദ്ധതിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും 100 കോടിയോളം രൂപ സര്‍ക്കാരിന് നഷ്ടം വന്നുവെന്ന് വാര്‍ത്ത കണ്ടുവെന്നും അത് സ്വാഭാവികമാണെന്നും സന്തോഷ് പറയുന്നു. സൗജന്യ യാത്രയ്ക്ക് പകരം നിര്‍ധനരായ ബിപിഎല്‍ സ്ത്രീകള്‍ക്ക് 2,000 വച്ച് മാസം നല്‍കിയിരുന്നുവെന്നും സന്തോഷ് വ്യക്തമാക്കി.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ