ഫോണ്‍ തന്നെ ക്യാമറാമാന്‍! മുകളില്‍ നിന്ന് പുറത്തുവരുന്ന റോബോട്ടിക് ക്യാമറയുമായി ഹോണര്‍ ഫോണ്‍
CITY DESK - ANANYA | 7 hours ago | 5 min read

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ സാങ്കേതികവിദ്യയില്‍ പുതിയ പരീക്ഷണവുമായി ഹോണര്‍. മുകളില്‍ നിന്ന് പുറത്തേക്ക് ഉയര്‍ന്നുവരുന്ന റോബോട്ടിക് ജിംബല്‍ ക്യാമറയുമായി ഹോണര്‍ റോബോട്ട് ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 200 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ഈ സംവിധാനം ട്രൈപോഡിന്റെ സഹായമില്ലാതെ കൈകളുടെ ഉപയോഗമില്ലാതെ വീഡിയോ ചിത്രീകരിക്കാന്‍ സഹായിക്കും. വീഡിയോ എടുക്കുമ്പോള്‍ വ്യക്തിയെ കൃത്യമായി ഫ്രെയിമില്‍ നിലനിര്‍ത്തുന്നതിനായി കൃത്രിമ ബുദ്ധി അധിഷ്ഠിത സബ്ജക്ട് ട്രാക്കിങ് സംവിധാനവും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറാണ് ഫോണിന്റെ കരുത്ത്. പരമാവധി 16 ജിബി റാമും 1 ടിബി സ്റ്റോറേജും ഫോണിലുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ സാങ്കേതികവിദ്യയില്‍ പുതിയ പരീക്ഷണവുമായി ഹോണര്‍. മുകളില്‍ നിന്ന് പുറത്തേക്ക് ഉയര്‍ന്നുവരുന്ന റോബോട്ടിക് ജിംബല്‍ ക്യാമറയുമായി ഹോണര്‍ റോബോട്ട് ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. 200 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ഈ സംവിധാനം ട്രൈപോഡിന്റെ സഹായമില്ലാതെ കൈകളുടെ ഉപയോഗമില്ലാതെ വീഡിയോ ചിത്രീകരിക്കാന്‍ സഹായിക്കും. വീഡിയോ എടുക്കുമ്പോള്‍ വ്യക്തിയെ കൃത്യമായി ഫ്രെയിമില്‍ നിലനിര്‍ത്തുന്നതിനായി കൃത്രിമ ബുദ്ധി അധിഷ്ഠിത സബ്ജക്ട് ട്രാക്കിങ് സംവിധാനവും ഫോണിലുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രോസസറാണ് ഫോണിന്റെ കരുത്ത്. പരമാവധി 16 ജിബി റാമും 1 ടിബി സ്റ്റോറേജും ഫോണിലുണ്ട്.
- എഴുതിയത്
- CITY DESK - ANANYA
- നഗരം / വിഭാഗം
- Business
