City Channel

16 SEPT 2026

WEDNESDAY

National

ഒന്നര മണിക്കൂര്‍ മുന്‍പ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി

CITY NEWS DESK - ANANYA | 68 days ago | 5 min read

 ഒന്നര മണിക്കൂര്‍ മുന്‍പ് ദീപക് വീട്ടുകാരുമായി സംസാരിച്ചു, ദുരൂഹതയെന്ന് കുടുംബം; യുക്രൈന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി

ദില്ലി: യുക്രൈന്‍ തീരത്ത് ഇന്ത്യന്‍ നാവികനെ കാണാതായി. ഹരിയാന സ്വദേശി ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് നാവികനെ കാണാതായത്. പോര്‍ച്ചുഗീസ് കപ്പലിലെ ജീവനക്കാരനാണ്. അതേസമയം, നാവികന്‍ കപ്പലില്‍ നിന്ന് കടലിലേക്ക് വീണതായാണ് സംശയം. കാണാതാകുന്നതിന് ഒന്നര മണിക്കൂര്‍ മുന്‍പും ദീപക് വീട്ടുകാരുമായി സംസാരിച്ചിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എഴുതിയത്
CITY NEWS DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ