City Channel

18 JUL 2026

SATURDAY

National

പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം? മധ്യപ്രദേശിലെ നര്‍വര്‍ കോട്ടയില്‍ വന്‍ കൊള്ള; നഷ്ടപ്പെട്ട പീരങ്കിക്കായി അന്വേഷണം

CITY NEWS DESK -VIDHULA | 15 hours ago | 5 min read

 പിന്നില്‍ അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം? മധ്യപ്രദേശിലെ നര്‍വര്‍ കോട്ടയില്‍ വന്‍ കൊള്ള; നഷ്ടപ്പെട്ട പീരങ്കിക്കായി അന്വേഷണം

ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലുള്ള പത്താം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച നര്‍വാര്‍ കോട്ടയില്‍ നിന്ന് 400 വര്‍ഷം പഴക്കമുള്ള വന്‍ പീരങ്കി മോഷ്ടിക്കപ്പെട്ടു. ഏകദേശം 3.5 ടണ്‍ (3500 കിലോ) തൂക്കമുള്ള ഈ പീരങ്കി, അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമാണ് കടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ജൂലൈ 16 പുലര്‍ച്ചെയാണ് രാജ്യത്തെ ഞെട്ടിച്ച വന്‍ കൊള്ള നടന്നത്.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ