ബംഗളൂരു: കര്‍ണാടകയിലെ ബിടതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറും മരിച്ചു.
CITY NEWS DESK -VIDHULA | 1 day ago | 5 min read

കോഴിക്കോട് ഡിപ്പോയിലെ KL 15 A 1963 നമ്പര്‍ സൂപ്പര്‍ ഡീലക്‌സ് എയര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ ബസിലെ കണ്ടക്ടറായ കോഴിക്കോട് കോവൂര്‍ സ്വദേശി അരുണ്‍ എന്‍.എം. ആണ്. ഡ്രൈവര്‍ കോഴിക്കോട് വെള്ളയില്‍ സ്വദേശി മിഥിലേഷും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- National
