City Channel

01 SEPT 2026

TUESDAY

National

പൃഥ്വിരാജിന്റെ ഖലീഫ കേരളത്തില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

CITY NEWS DESK -VIDHULA | 23 hours ago | 5 min read

പൃഥ്വിരാജിന്റെ ഖലീഫ കേരളത്തില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

പൃഥ്വിരാജ് സുകുമാരന്‍ നായകനായി വേഷമിട്ട ഏറ്റവും പുതിയ ചിത്രം ഖലീഫ ഓഗസ്റ്റ് 20ന് തിയറ്ററുകളില്‍ എത്തിയിരുന്നു. U/A 16+ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ഖലീഫയ്ക്ക് നല്‍കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഖലീഫ ആഗോളതലത്തില്‍ ഇതുവരെ 40 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് മാത്രം 20 കോടി നേടിയെന്ന് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ