ക്ലോഡ് ഉപയോഗിച്ച്് ഇനി തിരിച്ചറിയാം; ടെക്സ്റ്റില്‍ അദൃശ്യ എഐ വാട്ടര്‍മാര്‍ക്കുമായി ആന്ത്രോപിക്
CITY NEWS DESK -VIDHULA | 5 hours ago | 5 min read

ഇന്റര്‍നെറ്റില്‍ എഐ ഉപയോഗിച്ച് തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മനുഷ്യന്‍ തയ്യാറാക്കിയതും കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിച്ചതും തിരിച്ചറിയുക കൂടുതല്‍ ബുദ്ധിമുട്ടാകുകയാണ്. ഈ സാഹചര്യത്തില്‍ ക്ലോഡ് വഴി തയ്യാറാക്കുന്ന ഉള്ളടക്കങ്ങളില്‍ അദൃശ്യ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുത്തുന്ന സംവിധാനം അവതരിപ്പിക്കുമെന്ന് ടെക്ക് ഭീമനായ ആന്ത്രോപിക് അറിയിച്ചു.
- എഴുതിയത്
- CITY NEWS DESK -VIDHULA
- നഗരം / വിഭാഗം
- Business
