വെറും 500 രൂപയ്ക്ക് ജാപ്പനീസ് വിസ; ഈ ഓഫര്‍ ഇന്ത്യക്ക് മാത്രം!
CITY NEWS DESK - ANANYA | 8 hours ago | 5 min read

വിദേശയാത്രകളെ പ്രേമിക്കുന്നവര്‍ക്ക് ജപ്പാന്‍ ഒരു സ്വപ്നഭൂമിയാണ്. പക്ഷേ യാത്രാ-വിസാ ചെലവുകള്‍ ആകും പലപ്പോഴും പിറകോട്ട് വലിക്കുക. ഇപ്പോഴിതാ ജപ്പാന്‍ യാത്രയെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ അവസരം ഉണ്ട്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് സുവര്‍ണാവസരമാണ്. വെറും 500 രൂപയ്ക്കാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിന് ജപ്പാനിലേക്ക് വിസ അനുവദിക്കുന്നത്.
- എഴുതിയത്
- CITY NEWS DESK - ANANYA
- നഗരം / വിഭാഗം
- Business
