City Channel

06 AUG 2026

THURSDAY

National

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോഗ്യകരം?

CITY DESK - ANANYA | 10 hours ago | 5 min read

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോഗ്യകരം?

മുട്ട ആരോഗ്യകരമായ ഭക്ഷണമായി തന്നെയാണ് വി?ദ?ഗ്ധര്‍ പറയുന്നത്. ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകള്‍ക്കും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കാതെ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട ഉള്‍പ്പെടുത്താവുന്നതാണ്. ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോഗ്യകരം? മുട്ട ആരോഗ്യകരമായ ഭക്ഷണമായി തന്നെയാണ് വി?ദഗ്ധര്‍ പറയുന്നത്. ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകള്‍ക്കും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കാതെ തന്നെ സമീകൃതാഹാരത്തിന്റെ ഭാഗമായി മുട്ട ഉള്‍പ്പെടുത്താവുന്നതാണ്. മുട്ടയുടെ ഗുണനിലവാരം പ്രധാനമായും അതിലെ മഞ്ഞക്കരുവിലുള്ള കൊളസ്‌ട്രോളിന്റെ അളവ് വച്ചാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.ഒരു വലിയ മുട്ടയില്‍ ഏകദേശം 200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്.ഒരു വലിയ മുട്ടയില്‍ ഏകദേശം 200 മില്ലിഗ്രാം കൊളസ്‌ട്രോള്‍ അടങ്ങിയിട്ടുണ്ട്. ഇത് വലിയൊരു അളവായി തോന്നാം. എന്നാല്‍, മുട്ട പോലുള്ള ഭക്ഷണങ്ങളില്‍ സ്വാഭാവികമായി അടങ്ങിയിരിക്കുന്ന കൊളസ്‌ട്രോളിനേക്കാള്‍ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവില്‍ സാച്ചുറേറ്റഡ് ഫാറ്റുകളും ട്രാന്‍സ് ഫാറ്റുകളുമാണ് കൂടുതല്‍ സ്വാധീനം ചെലുത്തുന്നതെന്ന് ആധുനിക ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എഴുതിയത്
CITY DESK - ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ