City Channel

16 SEPT 2026

WEDNESDAY

Entertainment

പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം, ഐ നോബഡിയുടെ അപ്‌ഡേറ്റ് പുറത്ത്

CITY NEWS DESK | 74 days ago | 5 min read

പൃഥ്വിരാജും പാര്‍വതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം, ഐ നോബഡിയുടെ അപ്‌ഡേറ്റ് പുറത്ത്

പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കുന്ന ചിത്രമാണ് ഐ നോബഡി. കെട്ട്യോളാണ് എന്റെ മാലാഖ, റോഷാക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അതില്‍ പൃഥ്വിരാജും പാര്‍വതി തിരുവോത്തും വീണ്ടും ഒന്നിക്കുന്നു എന്നത് മറ്റൊരു ഹൈലൈറ്റ്. ജൂലൈ ഒന്‍പതിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഹക്കിം ഷാജഹാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്‌സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിലെ ഒരു ഗാനം ഇന്ന് അഞ്ച് മണിക്ക് പുറത്തുവിടുമെന്നതാണ് പുതിയ അപ്‌ഡേറ്റ്. രാവ് താണ്ടിയെന്ന ഗാനമാണ് പുറത്തുവിടുക.

എഴുതിയത്
CITY NEWS DESK
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ