City Channel

11 SEPT 2026

FRIDAY

National

ചിയ സീഡ് എത്ര സമയമാണ് കുതിര്‍ക്കേണ്ടത്? ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

CITY NEWS DESK-ANANYA | 1 hour ago | 5 min read

ചിയ സീഡ് എത്ര സമയമാണ് കുതിര്‍ക്കേണ്ടത്? ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ?

ചിയ സീഡ് ചെറുതാണെങ്കിലും അവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ചിയ സീഡ് എത്ര സമയമാണ് കുതിര്‍ക്കേണ്ടത്? ഭാരം കുറയ്ക്കാന്‍ സഹായിക്കുമോ? ചിയ സീഡ് ചെറുതാണെങ്കിലും അവയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍, പ്രോട്ടീന്‍, ഫൈബര്‍, ആന്റിഓക്സിഡന്റുകള്‍, കൂടാതെ കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ പ്രധാന ധാതുക്കള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്ന, സസ്യജന്യ ഒമേഗ-3 ഫാറ്റി ആസിഡായ ആല്‍ഫ-ലിനോലെനിക് ആസിഡ് ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫുഡാണ് ചിയ സീഡ്.ഉയര്‍ന്ന അളവിലുള്ള ഡയറ്ററി ഫൈബര്‍ (നാരുകള്‍) മലവിസര്‍ജ്ജനം ക്രമമാക്കാനും കുടലിലെ ഗുണകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയക്കും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൂപ്പര്‍ ഫുഡാണ് ചിയ സീഡ്. ചിയ വിത്ത് കുതിര്‍ത്ത വെള്ളം കുടിച്ചാല്‍ വയറിലെ കൊഴുപ്പ് എളുപ്പത്തില്‍ കുറയ്ക്കാന്‍ സാധിക്കും. അമിത വിശപ്പ് കുറക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കും. ഇതില്‍ ധാരാളം ഫൈബറും അടങ്ങിട്ടുണ്ട്.ചിയ സീഡ് വെള്ളം ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു ചിയ സീഡ് വെള്ളം കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനവും ആഗിരണവും മന്ദഗതിയിലാക്കി, ഭക്ഷണം കഴിച്ചതിനുശേഷം ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുന്നു. എല്ലുകളുടെ സാന്ദ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കാല്‍സ്യം, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയാല്‍ സമ്പന്നമാണ് ചിയ സീഡ്. അതിനാല്‍ ഇവ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്നത്ജെല്‍ രൂപത്തിലുള്ള നാരുകള്‍ ദഹനം സാവധാനത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യുന്നു. ഇത് ദീര്‍ഘനേരം വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കാന്‍ സഹായിക്കും.ചിയാ സീഡ് എത്ര സമയം കുതിര്‍ത്ത് വച്ച ശേഷമാണ് ഉപയോഗിക്കേണ്ടത്?ചിയ വിത്തുകള്‍ വളരെ പോഷക സമൃദ്ധമാണ്. ഇവ ജ്യൂസിലും പുഡ്ഡിംഗിലും സ്മൂത്തിയിലും ഒക്കെ ചേര്‍ത്ത് ഉപയോഗിക്കുന്നവര്‍ ധാരാളമാണ്.

എഴുതിയത്
CITY NEWS DESK-ANANYA
നഗരം / വിഭാഗം
National

ബന്ധപ്പെട്ട വാർത്തകൾ