City Channel

07 AUG 2026

FRIDAY

Entertainment

അശ്വിന്‍ റാമിന്റെ സംഗീതം; 'മഹാരാജ ഹോസ്റ്റലി'ലെ ഗാനമെത്തി

CITY NEWS DESK -VIDHULA | 9 hours ago | 5 min read

അശ്വിന്‍ റാമിന്റെ സംഗീതം; 'മഹാരാജ ഹോസ്റ്റലി'ലെ ഗാനമെത്തി

അഖില്‍ എന്‍ആര്‍ഡി, അഖില്‍ ഷാ, ശരത്ത്, സന്ദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചാരു വാക്കന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹാരാജ ഹോസ്റ്റല്‍. ജൂലൈ 24 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ധരേ ധാത്രേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിത ഹരിബാബുവാണ്. അശ്വിന്‍ റാമിന്റേതാണ് സംഗീതം. അനില രാജീവ് ആണ് പാടിയിരിക്കുന്നത്

എഴുതിയത്
CITY NEWS DESK -VIDHULA
നഗരം / വിഭാഗം
Entertainment

ബന്ധപ്പെട്ട വാർത്തകൾ