City Channel

16 SEPT 2026

WEDNESDAY

കേരളം

കേരളത്തിലെ പ്രധാന വാർത്തകൾ

എസ്യുവി വിപണിയില്‍ അട്ടിമറി; പഞ്ച് കുതിക്കുന്നു, നെക്‌സോണ്‍ പിന്നോട്ട്

എസ്യുവി വിപണിയില്‍ അട്ടിമറി; പഞ്ച് കുതിക്കുന്നു, നെക്‌സോണ്‍ പിന്നോട്ട്

35 days ago

ഇന്ത്യയിലെ സബ്-4 മീറ്റര്‍ എസ്യുവി, കോംപാക്ട് ക്രോസ്ഓവര്‍ വിഭാഗത്തില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ഓരോ മാസവും ഈ വിഭാഗത്തിലെ വില്‍പ്പനയില്‍ കാര്യമായ വളര്‍ച്ചയാ

നീരജ് മാധവ്- അല്‍ത്താഫ് ചിത്രം 'പ്ലൂട്ടോ'യുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു

നീരജ് മാധവ്- അല്‍ത്താഫ് ചിത്രം 'പ്ലൂട്ടോ'യുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു

35 days ago

നീരജ് മാധവ്- അല്‍ത്താഫ് സലിം ചിത്രം പ്ലൂട്ടോയുടെ വീഡിയോ ?ഗാനം റിലീസ് ചെയ്തു. സണ്‍ണ്ടേ ഫണ്‍ഡേ എന്ന ?ഗാനമാണ് റിലീസ് ചെയ്തത്. ?ഗാനം രചിച്ച് സം?ഗീതം നല്‍കിയ ആലപിച

ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' സെപ്റ്റംബറില്‍ റിലീസ്

ബിജു മേനോന്റെ 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' സെപ്റ്റംബറില്‍ റിലീസ്

35 days ago

ബിജു മേനോനും നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫനും ഒന്നിക്കുന്ന 'അവറാച്ചന്‍ ആന്‍ഡ് സണ്‍സ്' തിയറ്ററുകളിലേക്ക്. സിനിമ സെപ്റ്റംബര്‍ മാസം റിലീസ് ചെയ്യും . നവാഗതനായ

ഓണം പ്രത്യേക സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി; പൂര്‍ണ വിവരങ്ങള്‍ അറിയാം

ഓണം പ്രത്യേക സര്‍വീസുകളുടെ റിസര്‍വേഷന്‍ ആരംഭിച്ച് കെഎസ്ആര്‍ടിസി; പൂര്‍ണ വിവരങ്ങള്‍ അറിയാം

35 days ago

തിരുവനന്തപുരം: പ്രിയപ്പെട്ടവര്‍ക്കൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകളുട

 മെസി വിവാദത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍; 'ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'

മെസി വിവാദത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍; 'ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നും അതിലില്ല, അന്നത്തെ കായിക മന്ത്രി വിശദീകരിക്കും'

35 days ago

തിരുവനന്തപുരം: മെസിയെ കേരളത്തില്‍ കൊണ്ട് വരുന്നതിലെ ഇടപാടുകളിലെ ക്രമക്കേടുകളില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ പറയുന്ന പ്രശ്‌നങ്ങള്‍

ചിങ്ങത്തിലെ ആദ്യത്തെ 2 ഞായറാഴ്ചകള്‍, ശീട്ടാക്കിയ കല്യാണങ്ങളുടെ എണ്ണം 650 കവിഞ്ഞു; പ്രത്യേക നിര്‍ദേശങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം

ചിങ്ങത്തിലെ ആദ്യത്തെ 2 ഞായറാഴ്ചകള്‍, ശീട്ടാക്കിയ കല്യാണങ്ങളുടെ എണ്ണം 650 കവിഞ്ഞു; പ്രത്യേക നിര്‍ദേശങ്ങളുമായി ഗുരുവായൂര്‍ ദേവസ്വം

35 days ago

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീണ്ടും ഒരു ദിവസം 250ലേറെ വിവാഹങ്ങള്‍. ഓഗസ്റ്റ് 23ന് 377, ഓഗസ്റ്റ് 30ന് 295 എന്നിങ്ങനെ വിവാഹങ്ങള്‍ ഇതിനകം ശീട്ടാക്കിയിരിക്കു

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ അന്തരിച്ചു

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരന്‍ അന്തരിച്ചു

35 days ago

സിപിഐഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടര്‍ എം പി പരമേശ്വരന്‍ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലാ

അസോസിയേഷന്‍ നേതാവിന്റെ ഹോട്ടലില്‍ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

അസോസിയേഷന്‍ നേതാവിന്റെ ഹോട്ടലില്‍ 50 കിലോ പഴകിയ മത്സ്യം, ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന; മിക്ക ഹോട്ടലുകളിലും പഴകിയ ഭക്ഷണം കണ്ടെത്തി

35 days ago

പത്തനംതിട്ട: അടൂരിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗത്തിന്റെ മിന്നല്‍ പരിശോധന. ദിവസങ്ങള്‍ പഴക്കമുള്ള ഭക്ഷണ വിഭവങ്ങള്‍ ആണ് പിടിച്ചെടുത്തത്. പഴകിയ മീന്‍ ഉള്‍പ്പെടെയുള്

 കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം; അപകടകരമായ ചരക്കുകള്‍ കടലിനടിയില്‍ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കേരളാ തീരത്തെ എംഎസ്‌സി എല്‍സ കപ്പല്‍ അപകടം; അപകടകരമായ ചരക്കുകള്‍ കടലിനടിയില്‍ തുടരുന്നുവെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

35 days ago

കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പലിന്റെ അവശിഷ്ടങ്ങള്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് ഹൈക്കോടതിയില്‍ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍. ടി എ

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്

പകല്‍ വെളിച്ചത്തില്‍ പള്ളികളില്‍ കയറി കവര്‍ച്ച, നിരവധി കേസുകളിലെ പ്രതിയെ വലയിലാക്കി പോലീസ്

36 days ago

മലപ്പുറം: പള്ളികള്‍ കേന്ദ്രീകരിച്ച് പകല്‍ സമയങ്ങളില്‍ മോഷണം നടത്തിയിരുന്ന പ്രതിയെ തിരൂര്‍ പോലീസ് പിടികൂടി. അരീക്കോട് പെരുമ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈറൂസ് ആണ് അറ