ദേശീയം
ദേശീയ വാർത്തകളും വിശകലനങ്ങളും

മുട്ടയുടെ മഞ്ഞ കൊളസ്‌ട്രോള്‍ കൂട്ടുമോ? ദിവസവും എത്ര മുട്ട വരെ കഴിക്കുന്നതാണ് ആരോഗ്യകരം?
40 days ago
മുട്ട ആരോഗ്യകരമായ ഭക്ഷണമായി തന്നെയാണ് വി?ദ?ഗ്ധര്‍ പറയുന്നത്. ആരോഗ്യവാന്മാരായ ഭൂരിഭാഗം ആളുകള്‍ക്കും ഹൃദ്രോഗസാധ്യത വര്‍ദ്ധിപ്പിക്കാതെ തന്നെ സമീകൃതാഹാരത്തിന്റെ ഭാ

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് ബജറ്റില്‍ പരാമര്‍ശം
41 days ago
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കുമെന്ന് തമിഴ്‌നാട് ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപനം. ഇന്ന് അവതരിപ്പിച്ച വിജയ് സര്‍ക്കാറിന്റെ

ജി പേയും ഫോണ്‍പേയും ഉപയോഗിക്കുന്നവരാണോ? സെപ്റ്റംബര്‍ 4 മുതല്‍ വരുന്നത് വമ്പന്‍ മാറ്റം, ഫോണ്‍ നമ്പര്‍ ഇനി സീക്രട്ടാക്കി വയ്ക്കാം
48 days ago
രാജ്യത്തെ ഡിജിറ്റലൈസേഷന്റെ ഏറ്റവും വലിയ തെളിവ് നമുക്ക് കാണാനാകുക യുപിഐ പേയ്‌മെന്റുകളുടെ വളര്‍ച്ചയിലാണ്. വീട്ടിലുള്ള വയസായ ആളുകള്‍ മുതല്‍ പെട്ടിക്കടകളില്‍ കച്ചവട

കടലില്‍ പോര് മുറുകുന്നോ? ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ എല്‍പിജി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരെന്ന് എംബസി
52 days ago
ടെഹ്‌റാന്‍: ഇറാന്റെ സമുദ്രാതിര്‍ത്തിയില്‍ വെച്ച് ആക്രമണത്തിന് ഇരയായ മൊസാംബിക് പതാകയേന്തിയ 'ദിശ' എന്ന എല്‍പിജി ടാങ്കര്‍ കപ്പലിലെ 28 ഇന്ത്യന്‍ ജീവനക്കാരും പൂര്‍ണ്

കീഴടങ്ങി കേന്ദ്ര സര്‍ക്കാര്‍; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
52 days ago
ദില്ലി: സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു. ഇന്ന് ഉച്ചയോടെയാണ് രാജി പ്രഖ്യാപനം. പ്

സിജെപി പ്രതിഷേധം; പങ്കെടുത്താല്‍ നടപടി, ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്
53 days ago
ദില്ലി: ദില്ലിയിലെ സിജെപി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയും രം?ഗത്ത്. ദില്ലി

മുന്നറിയിപ്പുമായി സുപ്രീം കോടതി; ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടും
54 days ago
ദില്ലിയിലെ മെട്രോ സ്റ്റേഷനുകള്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീംകോടതി. ഇന്ന് ഉച്ചയോടെ സ്റ്റേഷന്‍ തുറന്നില്ലെങ്കില്‍ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന

ഇനി വസ്ത്രങ്ങള്‍ക്കും തീവിലയാകുമോ? ഇന്ത്യന്‍ വസ്ത്രവിപണിയെ അങ്കലാപ്പിലാക്കി ആശങ്ക; വിലകൂടാന്‍ കാരണം പശ്ചിമേഷ്യയിലെ യുദ്ധം
55 days ago
ഹോര്‍മുസ് കടലിടുക്കിലൂടെ ചീറിപ്പായുന്ന മിസൈലുകള്‍ക്കും നിങ്ങളുടെ അലമാരയിലിരിക്കുന്ന ജാക്കറ്റുകള്‍ക്കും ലെഗ്ഗിങ്സുകള്‍ക്കും തമ്മില്‍ എന്ത് ബന്ധമാണുള്ളതെന്ന് എപ്പ

ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധ സമരം
55 days ago
ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള

പാറ്റകളുടെ പ്രതിഷേധം ശക്തം; ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്
55 days ago
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് നടക്കുന്ന സിജെപി സമരത്തിന് കൂടുതല്‍ പിന്തുണയേറുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് ഹൈ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാര്‍ലമെന്റിലേക്കുള്ള മു
