ദേശീയം
ദേശീയ വാർത്തകളും വിശകലനങ്ങളും

പൃഥ്വിരാജിന്റെ ഖലീഫ കേരളത്തില്‍ നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്
15 days ago
പൃഥ്വിരാജ് സുകുമാരന്‍ നായകനായി വേഷമിട്ട ഏറ്റവും പുതിയ ചിത്രം ഖലീഫ ഓഗസ്റ്റ് 20ന് തിയറ്ററുകളില്‍ എത്തിയിരുന്നു. U/A 16+ സര്‍ട്ടിഫിക്കറ്റ് ആണ് സെന്‍സര്‍ ബോര്‍ഡ് ഖല

ദില്ലിയില്‍ വീണ്ടും ഞെട്ടിക്കുന്ന ക്രൂരത; 16കാരി സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സം?ഗത്തിനിരയായി, ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
15 days ago
ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ 16കാരി ബസില്‍ കൂട്ട ബലാത്സം?ഗത്തിനിരയായി. യുപി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് സ്ലീപര്‍ ബസില്‍ പീഡനത്തിനിരയായത്. ഈമാസം

കോടതി ഉത്തരവുകള്‍ ലംഘിച്ച് റാലി നടത്തി; മമത ബാനര്‍ജിക്കെതികെ കേസെടുത്ത് പൊലീസ്, ഇന്നലെ നടത്തിയ റാലിക്ക് പിന്നാലെ നടപടി
17 days ago
കൊല്‍ക്കത്ത: കോടതി ഉത്തരവുകള്‍ ലംഘിച്ച് കൊല്‍ക്കത്തയില്‍ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതികെ കേസ്. കൊല്‍ക്കത്ത പൊലീസിന്റേതാണ് നടപടി

നബിദിനം; നാല് ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചു
25 days ago
ദുബായ്: നബിദിനത്തിന്റെ ഭാഗമായി യുഎഇ, ഒമാന്‍, കുവൈത്ത്, ബഹ്റൈന്‍ എന്നീ നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഹിജ്‌റ വര്‍ഷ കലണ്ടറിലെ റബീഉല്‍ അവ്വല്‍ 12

അമേരിക്കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു
25 days ago
അലാസ്‌ക: അമേരിക്കയിലെ അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരടക്കം എട്ടുപേരും കൊല്ലപ്പെട്ടു. സെക്യൂരിറ്റി ഏവിയേഷന്റെ ഉടമസ

സലാലയില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടം, സഹോദരനും സഹോദരിക്കും ദാരുണാന്ത്യം
26 days ago
സലാല: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ പാരാഗ്ലൈഡിംഗ് അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ക്യാപ്റ്റന്‍ അഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ കല്‍ബാനിയും സഹോദരിയുമാണ് അപകടത്ത

മുല്ലപ്പെരിയാറില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം; പുതിയ അണക്കെട്ട് വേണമെന്ന് വി ഡി സതീശന്‍, നിലപാട് മയപ്പെടുത്താതെ തമിഴ്‌നാട്
26 days ago
ചെന്നൈ: ദക്ഷിണ മേഖല കൗണ്‍സിലില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലപാട് ആവര്‍ത്തിച്ച് കേരളം. പുതിയ അണക്കെട്ട് വേണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വ്യക്തമാക്കി.

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു; വിലക്കയറ്റം തടയാന്‍ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം
28 days ago
ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. ഇത് തടയാനായി പഞ്ചസാരയുടെ ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കാനോ അല്ലെങ്

മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കി
28 days ago
മുട്ടില്‍ മരംമുറിയിലെ വഞ്ചന കേസ്; അഗസ്റ്റിന്‍ സഹോദരന്‍മാര്‍ ഇന്ന് ഹാജരായില്ല, സമയം നീട്ടി ചോദിച്ച് അപേക്ഷ നല്‍കി കൊച്ചി: മുട്ടില്‍ മരം മുറിയിലെ വഞ്ചന കേസില്‍ അ

നാടുകടത്തിയിട്ട് ഒരു മാസം; ഇന്ത്യയിലേക്ക് വീണ്ടും അനധികൃതമായി പ്രവേശിച്ച് ബംഗ്ലാദേശ് യുവതി; അറസ്റ്റ് ചെയ്ത് പൊലീസ്
28 days ago
നാടുകടത്തിയിട്ട് ഒരു മാസം; ഇന്ത്യയിലേക്ക് വീണ്ടും അനധികൃതമായി പ്രവേശിച്ച് ബംഗ്ലാദേശ് യുവതി; അറസ്റ്റ് ചെയ്ത് പൊലീസ്
