കാസർഗോഡ്
കാസർഗോഡ് ജില്ലാ വാർത്തകളും അപ്ഡേറ്റുകളും

സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസില്‍കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍
73 days ago
സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസില്‍കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍ കാര്‍ തടഞ്ഞു നിര്‍ത്തി പയ്യന്നൂരിലെ സ്വര്‍ണ്ണവ്യാപ

കാന്‍ ഫെഡ് അവാര്‍ഡ് കാവുങ്കല്‍ നാരായണന്
74 days ago
കാഞ്ഞങ്ങാട്: ഈ വര്‍ഷത്തെ കാന്‍ ഫെഡ് അവാര്‍ഡ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ കാവുങ്കല്‍ നാരായണന് ലഭിച്ചു.കാന്‍ഫെഡ് സംസ്ഥാന സമ്മേളനത്തിലാണ്

ജൂലൈ 6 ന് ബസ്സുകള്‍ നിര്‍ത്തിവച്ചുകൊണ്ടുള്ള കലക്ടറേറ്റ് ധര്‍ണ വിജയിപ്പിക്കുക.
75 days ago
കാഞ്ഞങ്ങാട്:-കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി പദ്ധതി മൂലം തകര്‍ന്നടിഞ്ഞ സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷ

മാനുവല്‍ കുറിച്ചിത്താനം വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാന്‍
75 days ago
കാഞ്ഞങ്ങാട്:ഇന്റര്‍നാഷണല്‍ വൈ എം സി എയുടെ നാഷണല്‍ ഡയാലിസിസ് പ്രൊജക്ട് വൈസ് ചെയര്‍മാനായി ജന്മദേശം പത്രാധിപര്‍ മാനുവല്‍ കുറിച്ചിത്താനത്തെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങ

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി
76 days ago
കാഞ്ഞങ്ങാട് :- വി ബി ജി ആര്‍ എ എം ആര്‍ പദ്ധതി പിന്‍വലിക്കുക, തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, പദ്ധതിയെ തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ഗൂഢനീക്കം അവസാനിപ്പി

ഡോക്ടര്‍സ് ഡോ ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ഡോ: എം ആര്‍ നമ്പ്യാരെ ആദരിച്ചു
76 days ago
കാഞ്ഞങ്ങാട്:- കൂട്ടായ പ്രവര്‍ത്തനത്തിലൂടെ സന്നദ്ധ സേവന മേഖലയില്‍ പുതിയ പ്രവര്‍ത്തന വര്‍ഷത്തിലേക്ക് കടക്കുന്ന ആനന്ദാശ്രമം ലയണ്‍സ് ക്ലബ്ബ് ലോക ഡോക്ടേഴ്‌സ് ഡേ യുട

തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് KSKTU
76 days ago
ഉദുമ ഏരിയകമ്മറ്റിയുടെ നേതൃത്വത്തില്‍ പള്ളിക്കര പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും യൂണിയന്‍ സംസ്ഥാന ജോ.സെക്രട്ടറി സ: വി.കെ രാജന്‍ ഉദ്ഘാടനം ചെയ്തു.

ഡോക്ടര്‍മാരെയും സി എ മാരെയും ആദരവ് നല്‍കി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ്
76 days ago
കാഞ്ഞങ്ങാട്:- ഡോക്ടര്‍സ് ഡേ, ചാറ്റേഡ് അക്കൗണ്ട് ഡേ എന്നിവയുടെ ഭാഗമായി കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് ആതുര സേവന മേഖലയില്‍ നിരവധി വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്

കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ കാറിനു മുന്നിലേക്ക് മണ്ണിടിഞ്ഞു; ആര്‍ക്കും പരുക്കില്ല
76 days ago
കാസര്‍കോട് കാഞ്ഞങ്ങാട് സംസ്ഥാന പാതയില്‍ ചെമ്മനാട് കോട്ടരുവത്ത് മണ്ണിടിഞ്ഞു. കാറിന് മുന്നിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്

മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡാ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് കേരള(മാസ്സ്) കാസര്‍ഗോഡ് ജില്ലാ സമ്മേളനം
76 days ago
പെരിയ : സോഡയും ശീതള പാനീയങ്ങളും ഉല്പാദിപ്പിക്കുന്നവരുടെ സംസ്ഥാന സംഘടനയായ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് സോഡാ ആന്‍ഡ് സോഫ്റ്റ് ഡ്രിങ്ക്‌സ് കേരള (മാസ്സ് ) കാസ
